Diocese of Alleppey official logo
Diocese of
ALLEPPEY
Diocese Events

Eucharistic Procession, Alleppey- 2023

#ദിവ്യകാരുണ്യ_കോൺഗ്രസ്‌2023. വാഗ്ദാന പേടകവും വഹിച്ച്‌ ജനങ്ങളുടെ മധ്യത്തിലൂടെ കടന്നുപോകുന്ന പഴയ നീയമത്തിലെ പുരോഹിതന്മാരെ ഓർമ്മിപ്പിക്കുന്നതുപോലെ ദിവ്യകാരുണ്യവും വഹിച്ച്‌ വിശ്വാസികളുടെ നടുവിലൂടെ നടന്നുവരുന്ന വൈദീകർ. ആലപ്പുഴ രൂപതയിലെ ദിവ്യകാര…

12 February 2023 Diocese of Alleppey Past Event
Eucharistic Procession, Alleppey- 2023
Eucharistic Procession, Alleppey- 2023

#ദിവ്യകാരുണ്യ_കോൺഗ്രസ്‌2023.
വാഗ്ദാന പേടകവും വഹിച്ച്‌ ജനങ്ങളുടെ മധ്യത്തിലൂടെ കടന്നുപോകുന്ന പഴയ നീയമത്തിലെ പുരോഹിതന്മാരെ ഓർമ്മിപ്പിക്കുന്നതുപോലെ ദിവ്യകാരുണ്യവും വഹിച്ച്‌ വിശ്വാസികളുടെ നടുവിലൂടെ നടന്നുവരുന്ന വൈദീകർ. ആലപ്പുഴ രൂപതയിലെ ദിവ്യകാരുണ്യ കോൺഗ്രസ്‌ സമാപനത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നിന്ന്...

Diocese of Alleppey · Official Website