Diocese of Alleppey official logo
Diocese of
ALLEPPEY
Diocese News

Book Release!

ആലപ്പുഴ രൂപത വൈദികനും ആലുവ കാർമൽഗിരി സെമിനാരി മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിലെ ധാർമികദൈവശാസ്ത്ര അധ്യാപകനുമായ ഫാ ജോസഫ് ജോയ് അറയ്ക്കൽ രചിച്ച "ക്രിസ്തുവിന്റെ പരിമളം" എന്ന പുസ്തകം സെപ്റ്റംബർ 13 ന് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ വെച്ച് ആലപ…

13/09/2023 Diocese of Alleppey Official News
Book Release!
Book Release!

ആലപ്പുഴ രൂപത വൈദികനും ആലുവ കാർമൽഗിരി സെമിനാരി മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിലെ ധാർമികദൈവശാസ്ത്ര അധ്യാപകനുമായ
ഫാ ജോസഫ് ജോയ് അറയ്ക്കൽ രചിച്ച "ക്രിസ്തുവിന്റെ പരിമളം" എന്ന പുസ്തകം സെപ്റ്റംബർ 13 ന് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ വെച്ച് ആലപ്പുഴ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജയിംസ് റാഫേൽ ആനപറമ്പിൽ പിതാവ് വികാരി ജനറൽ മോൺ ജോയ് പുത്തൻവീട്ടിലിന് നൽകി പ്രകാശനം ചെയുന്നു. ഫാ ജോൺസൺ പുത്തൻവീട്ടിൽ പുസ്തകപരിചയം നടത്തുന്നു. ഐറിൻ ബുക്സ് പ്രസാധനവും സോഫിയ ബുക്സ് വിതരണവും നടത്തുന്ന പുസ്തത്തിന്റെ കോപ്പികൾക്കായി ആലപ്പുഴ സെന്റ് ആന്റണിസ് ഓർഫനേജ് പ്രെസ്സുമായി ബന്ധപ്പെടുക 9846489096
വില 150 രൂപ
തപാലിൽ ലഭിക്കാൻ 190 രൂപ

Diocese of Alleppey · Official Website